HindiVyakran

  • नर्सरी निबंध
  • सूक्तिपरक निबंध
  • सामान्य निबंध
  • दीर्घ निबंध
  • संस्कृत निबंध
  • संस्कृत पत्र
  • संस्कृत व्याकरण
  • संस्कृत कविता
  • संस्कृत कहानियाँ
  • संस्कृत शब्दावली
  • पत्र लेखन
  • संवाद लेखन
  • जीवन परिचय
  • डायरी लेखन
  • वृत्तांत लेखन
  • सूचना लेखन
  • रिपोर्ट लेखन
  • विज्ञापन

Header$type=social_icons

  • commentsSystem

യുദ്ധം വരുത്തുന്ന നാശങ്ങള് ഉപന്യാസം Essay on War and its effects in Malayalam

Essay on War and its effects in Malayalam : In this article, we are providing യുദ്ധം വരുത്തുന്ന നാശങ്ങള് ഉപന്യാസം for students. Scroll down to read Malayalam Essay on war. രാജ്യങ്ങൾ തമ്മിലായാലും ജനങ്ങൾ തമ്മിലായാലും യുദ്ധം ചെയ്യു ന്നത് നന്നല്ല. ഏകാധിപത്യമനോഭാവമാണ് യുദ്ധമുണ്ടാക്കുന്നത്. യുദ്ധം കൊണ്ട് യാതൊരു ശാശ്വതനേട്ടവുമുണ്ടാക്കാൻ ആർക്കും കഴിയുകയില്ല. യുദ്ധഭീഷണിയുള്ളസ്ഥലത്ത് ജനങ്ങൾക്ക് സൈ്വരമായി ജീവി ക്കാൻ കഴിയുകയില്ല. യുദ്ധം നടക്കുമ്പോൾ രാജ്യത്ത് വിലക്കയറ്റവും ക്ഷാമവുമുണ്ടാകും. യുദ്ധത്തിനുശേഷം പട്ടിണിയും രോഗവും നേരിടേ ണ്ടതായിട്ടുവരും. യുദ്ധം വരുത്തിവച്ചകെടുതികളിൽനിന്ന് പലരാജ്യങ്ങളും ഇപ്പോഴും മുക്തിനേടിയിട്ടില്ല.

Essay on War and its effects in Malayalam

This comment has been removed by the author.

100+ Social Counters$type=social_counter

  • fixedSidebar
  • showMoreText

/gi-clock-o/ WEEK TRENDING$type=list

  • गम् धातु के रूप संस्कृत में – Gam Dhatu Roop In Sanskrit गम् धातु के रूप संस्कृत में – Gam Dhatu Roop In Sanskrit यहां पढ़ें गम् धातु रूप के पांचो लकार संस्कृत भाषा में। गम् धातु का अर्थ होता है जा...
  • दो मित्रों के बीच परीक्षा को लेकर संवाद - Do Mitro ke Beech Pariksha Ko Lekar Samvad Lekhan दो मित्रों के बीच परीक्षा को लेकर संवाद लेखन : In This article, We are providing दो मित्रों के बीच परीक्षा को लेकर संवाद , परीक्षा की तैयार...

' border=

RECENT WITH THUMBS$type=blogging$m=0$cate=0$sn=0$rm=0$c=4$va=0

  • 10 line essay
  • 10 Lines in Gujarati
  • Aapka Bunty
  • Aarti Sangrah
  • Akbar Birbal
  • anuched lekhan
  • asprishyata
  • Bahu ki Vida
  • Bengali Essays
  • Bengali Letters
  • bengali stories
  • best hindi poem
  • Bhagat ki Gat
  • Bhagwati Charan Varma
  • Bhishma Shahni
  • Bhor ka Tara
  • Boodhi Kaki
  • Chandradhar Sharma Guleri
  • charitra chitran
  • Chief ki Daawat
  • Chini Feriwala
  • chitralekha
  • Chota jadugar
  • Claim Kahani
  • Dairy Lekhan
  • Daroga Amichand
  • deshbhkati poem
  • Dharmaveer Bharti
  • Dharmveer Bharti
  • Diary Lekhan
  • Do Bailon ki Katha
  • Dushyant Kumar
  • Eidgah Kahani
  • Essay on Animals
  • festival poems
  • French Essays
  • funny hindi poem
  • funny hindi story
  • German essays
  • Gujarati Nibandh
  • gujarati patra
  • Guliki Banno
  • Gulli Danda Kahani
  • Haar ki Jeet
  • Harishankar Parsai
  • hindi grammar
  • hindi motivational story
  • hindi poem for kids
  • hindi poems
  • hindi rhyms
  • hindi short poems
  • hindi stories with moral
  • Information
  • Jagdish Chandra Mathur
  • Jahirat Lekhan
  • jainendra Kumar
  • jatak story
  • Jayshankar Prasad
  • Jeep par Sawar Illian
  • jivan parichay
  • Kashinath Singh
  • kavita in hindi
  • Kedarnath Agrawal
  • Khoyi Hui Dishayen
  • Kya Pooja Kya Archan Re Kavita
  • Madhur madhur mere deepak jal
  • Mahadevi Varma
  • Mahanagar Ki Maithili
  • Main Haar Gayi
  • Maithilisharan Gupt
  • Majboori Kahani
  • malayalam essay
  • malayalam letter
  • malayalam speech
  • malayalam words
  • Mannu Bhandari
  • Marathi Kathapurti Lekhan
  • Marathi Nibandh
  • Marathi Patra
  • Marathi Samvad
  • marathi vritant lekhan
  • Mohan Rakesh
  • Mohandas Naimishrai
  • MOTHERS DAY POEM
  • Narendra Sharma
  • Nasha Kahani
  • Neeli Jheel
  • nursery rhymes
  • odia letters
  • Panch Parmeshwar
  • panchtantra
  • Parinde Kahani
  • Paryayvachi Shabd
  • Poos ki Raat
  • Portuguese Essays
  • Punjabi Essays
  • Punjabi Letters
  • Punjabi Poems
  • Raja Nirbansiya
  • Rajendra yadav
  • Rakh Kahani
  • Ramesh Bakshi
  • Ramvriksh Benipuri
  • Rani Ma ka Chabutra
  • Russian Essays
  • Sadgati Kahani
  • samvad lekhan
  • Samvad yojna
  • Samvidhanvad
  • Sandesh Lekhan
  • sanskrit biography
  • Sanskrit Dialogue Writing
  • sanskrit essay
  • sanskrit grammar
  • sanskrit patra
  • Sanskrit Poem
  • sanskrit story
  • Sanskrit words
  • Sara Akash Upanyas
  • Savitri Number 2
  • Shankar Puntambekar
  • Sharad Joshi
  • Shatranj Ke Khiladi
  • short essay
  • spanish essays
  • Striling-Pulling
  • Subhadra Kumari Chauhan
  • Subhan Khan
  • Suchana Lekhan
  • Sudha Arora
  • Sukh Kahani
  • suktiparak nibandh
  • Suryakant Tripathi Nirala
  • Swarg aur Prithvi
  • Tasveer Kahani
  • Telugu Stories
  • UPSC Essays
  • Usne Kaha Tha
  • Vinod Rastogi
  • Vrutant lekhan
  • Wahi ki Wahi Baat
  • Yahi Sach Hai kahani
  • Yoddha Kahani
  • Zaheer Qureshi
  • कहानी लेखन
  • कहानी सारांश
  • तेनालीराम
  • मेरी माँ
  • लोककथा
  • शिकायती पत्र
  • हजारी प्रसाद द्विवेदी जी
  • हिंदी कहानी

RECENT$type=list-tab$date=0$au=0$c=5

Replies$type=list-tab$com=0$c=4$src=recent-comments, random$type=list-tab$date=0$au=0$c=5$src=random-posts, /gi-fire/ year popular$type=one.

  • अध्यापक और छात्र के बीच संवाद लेखन - Adhyapak aur Chatra ke Bich Samvad Lekhan अध्यापक और छात्र के बीच संवाद लेखन : In This article, We are providing अध्यापक और विद्यार्थी के बीच संवाद लेखन and Adhyapak aur Chatra ke ...

' border=

Join with us

Footer Logo

Footer Social$type=social_icons

  • loadMorePosts

Activate your premium subscription today

  • Wayanad Landslide
  • Latest News
  • Weather Updates
  • Change Password

essay on war in malayalam language

യുദ്ധം തരിപ്പണമാക്കിയ രാജ്യത്തുനിന്നും ദുരിതമനുഭവിച്ചു വന്ന കുട്ടികൾ, അവരുടെ ഭാവി

മൻഷാദ് ആംഗലത്തിൽ

Published: March 26 , 2022 11:54 AM IST

5 minute Read

Link Copied

ukraine-war

Mail This Article

 alt=

‘യുദ്ധങ്ങൾ അവസാനിക്കും,

നേതാക്കന്മാർ ഹസ്തദാനം ചെയ്യും

വൃദ്ധമാതാവ് വീരചരമം പ്രാപിച്ച തന്റെ മകന്റെ തിരിച്ചു വരവിനായി കാത്തിരിക്കും’

യുദ്ധങ്ങളും സംഘർഷങ്ങളും ഇന്നോ ഇന്നലെയോ ഉണ്ടായതല്ല, പ്രാചീനകാലം മുതൽ മനുഷ്യരടങ്ങുന്ന ജന്തു ജീവികൾ പരസ്പരം കലഹിച്ചും കൊന്നും കൊലവിളിച്ചുമാണ് ജീവിച്ചു പോന്നത്. ഇതിനിടക്കെവിടെയോ മനുഷ്യൻ ബുദ്ധിപരമായും സാമൂഹികമായും വ്യതിചലിച്ചു, പരിഷ്കാരത്തിന്റെയും വിവേകത്തിന്റെയും പാതയിൽ സഞ്ചരിച്ചു തുടങ്ങി. എങ്കിലും കലഹിക്കുന്നതും തമ്മിൽ തല്ലി ഇല്ലാതാകുന്നതുമായ സ്വഭാവം കൈവിടാതെ സൂക്ഷിക്കുകയും തരം കിട്ടുമ്പോഴൊക്കെ അത് പ്രകടമാക്കുകയും ചെയ്തു പോന്നു. പലപ്പോഴും ഇതിന്റെ ഇരയാവുക ധൈര്യക്കുറവും ദുർബ്ബലരുമായിരിക്കും. ഒരുപക്ഷേ നിഷ്കളങ്കരും ആവാം.

ഈ നൂറ്റാണ്ടിൽ നാം സാക്ഷിയായ യുദ്ധം ഇറാഖിന് മുകളിൽ അമേരിക്ക നടത്തിയ യുദ്ധമായിരുന്നു. ഇപ്പോൾ ഇതാ റഷ്യ - യുക്രയ്ൻ യുദ്ധവും. ചെർണോബിൽ ആണവ ദുരന്തത്തെപ്പറ്റി അറിവുണ്ടായിരുന്നുവെങ്കിലും പഴയ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന യുക്രയ്ൻ എന്ന രാജ്യത്തെ പറ്റി കൂടുതലും അറിവ് കിട്ടുന്നത് സന്തോഷ് ജോർജ് കുളങ്ങരയുടെ സഞ്ചാരം എന്ന ടെലിവിഷൻ പരിപാടിയിലൂടെയായിരുന്നു. മലയാള ഭാഷയുടെ ശുദ്ധ പദപ്രയോഗങ്ങൾകൊണ്ട് സമ്പന്നമായ യാത്രാ വിവരണങ്ങളിലൂടെ, ഓരോ രാജ്യങ്ങളിലെ വിവരങ്ങളും ചരിത്രവും അവിടങ്ങളിൽ സന്ദർശിക്കാതെ തന്നെ നമ്മുടെ മനസ്സുകളിൽ ആഴത്തിൽ പതിപ്പിക്കുവാൻ സഞ്ചാരം എന്ന പരിപാടിക്ക് സാധ്യമായിരുന്നു. ചെറുപ്പകാലത്തെ സോവിയറ്റ് യൂണിയൻ , സ്പുട്നിക്ക് , എന്നീ മാസികകൾ വീട്ടിൽ വരുത്തിയിരുന്നതിനാൽ ഗ്ലോസി പേപ്പറിൽ പതിഞ്ഞിരുന്ന ചിത്രങ്ങളിലൂടെയും മറ്റും സോവിയറ്റ് യൂണിയനെ പറ്റി ഏകദേശം അറിവ് ലഭിച്ചിരുന്നു. എന്നിരുന്നാലും യുക്രയ്ൻ എന്ന രാജ്യത്തെ പറ്റിയും അവിടുത്തെ ഒഡെസ, കീവ്, ഖാർകിവ് എന്നീ നഗരങ്ങളെ പറ്റിയും അവിടുത്തെ ഗ്രാമപ്രദേശത്തെ കുറിച്ചും പിന്നെ മൃത നഗരമായ ചെർണോബിലിനെ കുറിച്ചും മനസ്സിൽ ആഴത്തിൽ പതിഞ്ഞത് സഞ്ചാരം എന്ന പരിപാടിയിലൂടെയായിരുന്നു.

പിന്നീട്, മക്കൾ വളർന്നുവലുതായപ്പോൾ അവരുടെ ഉപരിപഠനത്തിനുള്ള സാധ്യതകൾ തിരയുമ്പോൾ വീണ്ടും യുക്രയ്ൻ മുന്നിലെത്തി. യുക്രയ്ൻ മാത്രമല്ല, സോവിയറ്റ് യൂണിയന്റെ ഭാഗമായ ജോർജിയ, ഖസാഖിസ്ഥാൻ, കിർഗിസ്ഥാൻ എന്നീ രാജ്യങ്ങളിലും എന്തിനേറെ റഷ്യയിൽ പോലും ഉപരിപഠനത്തിന് സാധ്യതകൾ ഏറെയുണ്ടായിരുന്നു. മക്കളുടെ പല സുഹൃത്തുക്കളും ഈ രാജ്യങ്ങൾ തിരഞ്ഞെടുക്കുകയും അവിടങ്ങളിലേക്കു ചേക്കേറുകയും ചെയ്തപ്പോൾ പ്രലോഭനങ്ങൾ പലതുമുണ്ടായിട്ടും എന്തുകൊണ്ടോ മക്കളെ നാട്ടിൽ വിട്ടു പഠിപ്പിക്കുവാനാണ് തീരുമാനിച്ചത്. തീരുമാനങ്ങൾ ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യങ്ങൾ ആണല്ലോ.

മക്കളുടെ സുഹൃത്തുക്കളിൽ കൂടുതലും ഈ രാജ്യങ്ങൾ തിരഞ്ഞെടുത്തത് മെഡിക്കൽ വിദ്യാഭ്യാസത്തിനു വേണ്ടി തന്നെയായിരുന്നു. എന്തുകൊണ്ടാണ് സ്വന്തം നാടും വീടും വിട്ടു വിദൂരദേശങ്ങളിൽ കുട്ടികളെ വിട്ടു പഠിപ്പിക്കാൻ മാതാപിതാക്കൾ തയാറാവുന്നത്? പലപ്പോഴും പല കോണുകളിൽ നിന്നും ഇവിടങ്ങളിലെ മെഡിക്കൽ യുണിവേഴ്സിറ്റികളെ പറ്റി അംഗീകാരമില്ലാത്തവയും (ചിലതെങ്കിലും) നിലവാരം കുറഞ്ഞവയെന്നും ആക്ഷേപങ്ങൾ കേൾക്കാറുണ്ടെങ്കിലും ഇന്നത്തെ കാലത്തു വിവരങ്ങൾ അറിയുവാനുള്ള വിശാലമായ സംവിധാനങ്ങൾ ഉള്ളപ്പോൾ അവ തിരിച്ചറിഞ്ഞു അർഹമായ ഉന്നത നിലവാരമുള്ള യൂണിവേഴ്സിറ്റികളിൽ കുട്ടികളെ എത്തിക്കുവാൻ ഇന്നത്തെ രക്ഷാകർത്താക്കൾക്കു സാധിച്ചിരുന്നു. ധാരാളം അംഗീകൃത ഏജൻസികൾ ഇന്ത്യയിൽ നിന്നും കുട്ടികളെ ഇവിടങ്ങളിലേക്കു കൊണ്ടുപോകുന്നുണ്ട്. കേരളത്തിലും ധാരാളമുണ്ട്. ആറുവർഷത്തോളം വീടുകളിൽ നിന്ന് വിട്ടുനിൽക്കേണ്ട കുട്ടികളുടെ

ആരോഗ്യകാര്യങ്ങളിലും ഭക്ഷണകാര്യങ്ങളുമായിരുന്നു ആദ്യകാലങ്ങളിൽ ആശങ്കയുണ്ടായിരുന്നുവെങ്കിൽ ഇപ്പോൾ ഗ്രൂപ്പുകളായി പോകുന്ന കുട്ടികളുടെ കൂടെ ഓരോ പാചകക്കാരും പോകുന്നുണ്ട്. അത്യാവശ്യം മരുന്നുകളും കൊണ്ടുപോകുന്നുമുണ്ട്. കൊണ്ടുപോകുന്ന ഏജൻസികളുടെ റെപ്രെസെന്റേറ്റിവ്‌കൾ കുട്ടികളുടെ ഉത്തരവാദിത്വവും ഏറ്റെടുക്കുമ്പോൾ മാതാപിതാക്കളുടെ ആശങ്കകൾ കുറയുന്നു.

ഇനി പ്രധാന കാര്യം സാമ്പത്തികം. ആക്ഷേപിക്കുന്നവർക്കു പലതും പറയാം. കാരണം അവരുടെ ജോലി തന്നെ അതാണല്ലോ. ഭൂരിഭാഗവും മിഡിൽ ക്‌ളാസ് ഫാമിലികൾ തന്നെയാണ് ഇവിടങ്ങൾ തിരഞ്ഞെടുക്കുന്നത്. നീറ്റ് പരീക്ഷയിൽ മാർക്ക് കുറഞ്ഞ കുട്ടികളാണ് ഇവിടങ്ങൾ തിരഞ്ഞെടുക്കുന്നത് എന്നുള്ള ആക്ഷേപവുമുണ്ട്. എന്നാൽ ഇവരേക്കാൾ മാർക്ക് കുറവുള്ള സമ്പന്നർ എൻ ആർ ഐ കോട്ടയിൽ പതിനഞ്ചു ശതമാനം സീറ്റുകളിൽ ഇരുപതുലക്ഷവും അതിൽ കൂടുതലും വാർഷിക ഫീസ് കൊടുത്തു പഠിക്കുന്നവർ ഇല്ലേ? ആവശ്യത്തിലേറെ ജനങ്ങളുള്ള രാജ്യത്തു പരിമിതമായ സീറ്റിൽ മെഡിക്കൽ പഠനം ഒതുങ്ങുമ്പോൾ മറ്റുള്ളവരുടെ ആഗ്രഹപൂർത്തീകരണത്തിനായി മറ്റുരാജ്യങ്ങൾ ലക്ഷ്യമാക്കാതെ തരമില്ലല്ലോ. ഇനി സ്വാശ്രയകോളേജുകളുടെ ഫീ സ്ട്രക്ച്ചർ തന്നെ നോക്കാം. നിലവിൽ എൺപത്തിയഞ്ചു ശതമാനം കുട്ടികൾ ആണ് കേരളത്തിൽ ഏകദേശം ഏഴുലക്ഷത്തിനടുത്തു വാർഷിക ഫീസ് അടച്ചു മെഡിസിന് പഠിക്കുന്നത്. ഡെന്റലിനാകട്ടെ അത് മൂന്നര ലക്ഷത്തോളം വരും. രണ്ടായിരത്തി പതിനാറിന് മുൻപ് ഫീസിനത്തിലും കോഴയായും ഫീസിന് പുറമെ നാല്പതുലക്ഷത്തോളം രൂപ സ്വാശ്രയ കോളേജുകൾ മെഡിസിന് കൈപറ്റിയിരുന്നു. ഇപ്പോൾ പ്രവേശനം സർക്കാരിന്റെ മേൽനോട്ടത്തിലായതിനാൽ കോഴ ഇല്ല. എന്നാലും ആദ്യവർഷം ആറരലക്ഷം ഫീസിന് പുറമെ രണ്ടുലക്ഷം സ്പെഷ്യൽ ഫീസും ഒരുലക്ഷത്തിനടുത്തു ഹോസ്റ്റൽ ഫീസും ചേർത്ത് ഏകദേശം പത്തുലക്ഷം കയ്യിലുണ്ടെങ്കിൽ മാത്രമേ ഒരു കുട്ടിക്കു സ്വാശ്രയകോളേജിൽ എം ബി ബി എസ്സിന് പഠിക്കുവാൻ കഴിയൂ. ഡെന്റലിനാണെങ്കിൽ ഏകദേശം മൂന്നുലക്ഷത്തി അൻപതിനായിരം വാർഷിക ഫീസിന് പുറമെ ഒരുലക്ഷത്തിനടുത്തു സ്പെഷ്യൽ ഫീസും ഹോസ്റ്റൽ ഫീസും കൂടിയാകുമ്പോൾ അഞ്ചരലക്ഷത്തോളം ആദ്യവർഷം കൊടുക്കേണ്ടതായുണ്ട്. എൻ ആർ ഐ ആണെങ്കിൽ ഡെന്റലിന് ആറുലക്ഷം ഫീസിന് പുറമെ ഒരുലക്ഷത്തോളം ഹോസ്റ്റലിൽ ഫീസും കൊടുക്കേണ്ടതായുണ്ട്. മറ്റുള്ള വർഷങ്ങളിൽ സർക്കാർ പറയുന്ന ഫീസ് ആണെങ്കിലും മറ്റെന്തെങ്കിലും തരത്തിൽ മാനേജ്‌മെന്റുകൾ അല്പസ്വല്പം കുട്ടികളിൽ നിന്നും ഈടാക്കാറുണ്ട്. കൊറോണക്കാലത്ത് അടച്ചിട്ട ഹോസ്റ്റൽ ഫീസുകൾ പോലും മാനേജുമെന്റുകൾ ഒഴിവാക്കിയിട്ടില്ല.

ഭീമമായ ഈ ചിലവുകൾ നോക്കുമ്പോൾ ഉക്രയ്‌നിലെ ചില യുണിവേസിറ്റികളിൽ എം ബി ബി എസ്സിന് വാർഷിക ഫീസ് ഈടാക്കുന്നത് മൂന്നു ലക്ഷമാണ്. മറ്റു ചില യൂണിവേഴ്സിറ്റികളിൽ ഇത് മൂന്നു മുതൽ അഞ്ചു ലക്ഷം വരെയാകാറുണ്ട്. ജോർജിയയിൽ ആണെങ്കിൽ അഞ്ചു ലക്ഷത്തിനു ചില യൂണിവേഴ്സിറ്റികളിൽ പഠനം സാധ്യമാണ്. വാർഷിക ചിലവുകൾ വിമാന ടിക്കറ്റടക്കം രണ്ടു ലക്ഷം ആണെങ്കിൽ പോലും മുപ്പതു ലക്ഷം രൂപയ്ക്കു ഒരു കുട്ടിക്ക് എം ബി ബി എസ് പഠിച്ചിറങ്ങുവാൻ കഴിയും. അതായത് കേരളത്തിലെ സ്വാശ്രയ കോളേജുകളിൽ ബി ഡി എസ്സിന് പഠിക്കുന്ന ചിലവിൽ വിദേശത്തു എം ബി ബി എസ് കരസ്ഥമാക്കാം. അല്ലെങ്കിൽ അതി സമ്പന്നരായിരിക്കണം. മിഡിൽ ക്‌ളാസ് കുടുംബങ്ങളിൽ മിക്കവാറും ലോണെടുത്തും മറ്റുമാണ് കുട്ടികളെ ഇവിടങ്ങളിലേക്ക് അയക്കുന്നത്.

ഇനിയുള്ള ആക്ഷേപം, ഈ കുട്ടികളുടെ വിദ്യാഭ്യാസ നിലവാരത്തെ പറ്റിയും രാജ്യത്തോടുള്ള കൂറിനെ പറ്റിയും മറ്റുമാണ്.

ഒരു കാര്യം ശ്രദ്ധേയമാണ്. കുട്ടികളുടെ ഇടുങ്ങിയ കാഴ്ചപ്പാടുകൾ നഷ്ടമാകുന്നു. ചിന്തകൾ വിശാലമാകുന്നു. സൗദി സ്‌കൂളുകളിൽ പഠിച്ചിരുന്ന മക്കളുടെ സുഹൃത്തുക്കൾ പലരും വിദേശങ്ങളിലാണ് പഠനമെങ്കിലും കടലോളം പഠിക്കാനുള്ള പാഠ്യപദ്ധതികൾക്കിടയിലും അവർ തമ്മിലുള്ള സൗഹൃദം പഴയതുപോലെ ഇന്നും സൂക്ഷിക്കുന്നുണ്ട്. യുദ്ധം കലുഷിതമായ യുക്രൈനിൽ നിന്ന് തിരികെ എത്തിയ കുട്ടികളുടെ സഹ ജീവി സ്നേഹം നമ്മൾ കണ്ടതാണല്ലോ. നാട്ടിലാണെങ്കിലും എവിടെയാണെങ്കിലും കുട്ടികളുടെ സ്വഭാവസവിഷേതകൾ ഒന്ന് തന്നെയാണ്. വളർത്തു മൃഗങ്ങളെയും പക്ഷികളെയും കൈവിടാൻ അവർക്കാവില്ല. പഠനം കഴിഞ്ഞു സ്വന്തം രാജ്യത്തു പ്രാക്ടീസ് ചെയ്യുവാൻ കഴിയാതെ വരുമ്പോൾ മറ്റു രാജ്യങ്ങൾ തേടി പോകുന്നതിൽ ആർക്കാണ് തെറ്റുപറയുവാനാകുക. നമ്മുടെ നാട്ടിലെ രാഷ്ട്രീയ സാംസ്കാരിക സാമൂഹിക കലുഷിത അന്തരീക്ഷം ഇഷ്ടമാകാത്തവർ അതിൽ നിന്നും രക്ഷതേടാനായി സമാധാനം തേടി മറ്റു രാജ്യങ്ങൾ അഭയമാക്കുന്നവരുടെ കണക്കുകൾ അതിവേഗം ഉയരുകയാണല്ലോ.

സമാധാനം പ്രതീക്ഷിക്കുമ്പോഴും ഇടിത്തീ പോലെ സമാധാനക്കേടുണ്ടാകുക എന്നത് ലോക നിയമമാണല്ലോ. യുദ്ധമുഖത്തുനിന്നു പലായനം ചെയ്തു വന്ന കുട്ടികൾക്കു വളരെ അധികം ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്, അതിനേക്കാൾ കൂടുതലാണ് അവർക്കെതിരെ വന്ന ഒളിയമ്പുകൾ പോലുള്ള വിമർശനങ്ങൾ. തനിക്കു വന്നു ഭവിക്കുന്നതെല്ലാം നല്ലതും മറ്റുള്ളവർക്ക് എതിരെ നെഗറ്റീവ് പറയുക എന്നതും ഒരുപണിയുമില്ലാത്ത കുറെ പേരുടെ ശീലമാണ്. കുട്ടികൾ കൊണ്ടുവന്ന വളർത്തുമൃഗങ്ങൾ കേരള കാലാവസ്‌ഥയുമായി പൊരുത്തപ്പെടുമോ, ജീവൻ രക്ഷിക്കേണ്ടിടത്ത് എന്തിനിതിനെയൊക്കെ കൊണ്ട് വരുന്നു, യുദ്ധ ഭൂമിയിൽ വച്ച് അവിടെ റെസ്റ്റോറന്റുകളിൽ കിട്ടുന്ന ഷവർമ്മ കഴിച്ചതിനു കുറ്റം പറയുക, തുടങ്ങിയ കാര്യങ്ങളിൽ വല്ലാത്ത ആശങ്കയാണ് ഇവർക്ക്. മിണ്ടാപ്രാണികളെ അവിടെ നിർദ്ദാക്ഷണ്യം ഉപേക്ഷിച്ചിരുന്നുവെങ്കിൽ,  ഷവർമ്മയ്ക്കുപകരം കഞ്ഞിയും പയറും വച്ച് കഴിച്ചിരുന്നുവെങ്കിൽ കുറെ പേർക്കെങ്കിലും ആത്മനിർവൃതിയുണ്ടായേനെ.  വൈദ്യശാസ്ത്രം പഠിക്കാൻ പോയ കുഞ്ഞുങ്ങൾക്ക് പരിസ്‌ഥിതിയെ പറ്റിയും ആവാസവ്യവസ്‌ഥയെപ്പറ്റിയുമൊക്കെ ക്ലാസ് എടുക്കേണ്ടതുണ്ടോ?

യുദ്ധഭൂമിയിൽ കുടുങ്ങിയ കുട്ടികൾ യാത്രാമധ്യേ നേരിടേണ്ടി വന്ന കുറെ സംഭവങ്ങൾ മക്കളിൽ നിന്നും അറിയാനിടയായി. ഭക്ഷണവും വെള്ളവും തീരുന്ന അവസ്‌ഥ, കൈയിൽ പണത്തിന്റെ ലഭ്യതക്കുറവ്, പെട്ടെന്നൊരു തീരുമാനത്തിലെത്താതെ ബുദ്ധിമുട്ടുന്ന എംബസി ഉദോഗസ്ഥർ, ഇതിനിടയിൽ സമൂഹമായി ഹോസ്റ്റലുകളിൽ, അവിടെ ബങ്കറുകളിൽ അഭയം തേടിയ കുട്ടികളിൽ നിന്നും അടർന്നു പോയി പല ഭാഗങ്ങളിലായി ഭൂഗർഭ റെയിൽവേകളിലെ സ്റ്റേഷനുകളിലും മറ്റും അഭയം തേടിയ കുട്ടികൾ (ഇവരിൽ പലരും നാട്ടിലേക്കു യാത്ര തിരിക്കാനായി രാജ്യ തലസ്ഥാനമായ കീവിലെക്കു മറ്റു വിദൂര സ്ഥലങ്ങളിൽ നിന്നും യാത്ര തിരിച്ചു പകുതിവഴിയിലായപ്പോൾ ആണ് യുദ്ധം തുടങ്ങിയത്) . മിക്ക കുട്ടികളും വളരെ അപകടാവസ്ഥയിൽ കൊടും തണുപ്പിൽ യാത്ര ചെയ്തു ഉക്രയിന്റെ പടിഞ്ഞാറൻ അതിർത്തികളിൽ എത്തിപ്പെട്ടാണ് രക്ഷപ്പെട്ടത്. സമൂഹ മാധ്യമത്തിലെ വെറുപ്പിന്റെ സൃഷ്ടാക്കൾ ഇതിന്റെ ഒരംശം പോലും ദുരിതം ജീവിതത്തിൽ അനുഭവിക്കാത്തവരാണ്. അവർ നാല് മതിൽക്കെട്ടിൽ വെറുപ്പ് സൃഷ്ടിച്ചുകൊണ്ടേയിരിക്കും. ഒടുവിൽ രണ്ടു വിലപ്പെട്ട ജീവനുകൾ നഷ്ടമായെങ്കിലും ഏറെക്കുറെ എല്ലാവരും നാട്ടിൽ എത്തപ്പെട്ടു. പണ്ട് കുവൈറ്റ് യുദ്ധത്തിൽ കേട്ട് തുടങ്ങിയ എയർലിഫ്റ്റ് ഇന്നും തുടരുന്നു. ഇന്ത്യക്കാരായതിൽ അഭിമാനം.

ഇനി ഈ കുട്ടികളുടെ തുടർ പഠന സാധ്യതകളാണ്. യുദ്ധം എത്രയും പെട്ടെന്ന് തീർന്നാൽ എത്രയും വേഗം തിരികെ പോയി പഠനം തുടരാനാണ് മിക്ക കുട്ടികളും ആഗ്രഹിക്കുന്നത്. ഓർക്കുക. യുദ്ധം തരിപ്പണമാക്കിയ രാജ്യത്തുനിന്നും ദുരിതമനുഭവിച്ചു വന്ന കുട്ടികളാണ് ഇത് പറയുന്നത്. പ്രതീക്ഷകൾ. അതാണ് മനുഷ്യർ.

അല്ലെങ്കിലും ഇന്ത്യൻ യുവത അന്യനാടുകളിൽ  ചേക്കേറുവാൻ ആണ് വെമ്പൽ കൊള്ളുന്നത്. മെച്ചപ്പെട്ട ജീവിതനിലവാരവും സൗകര്യങ്ങളുമുള്ള നാടുകൾ, കാലാവസ്‌ഥാ പ്രതികൂലമാണെങ്കിൽ പോലും അവരെ അങ്ങോട്ടേക്ക് ആകർഷിക്കുന്നു. ഇനിയും തിരിച്ചെത്താൻ കഴിയാതെയുള്ള കുട്ടികൾ ഉണ്ടെങ്കിൽ വേഗം അവർ തിരിച്ചെത്തട്ടെ എന്ന് പ്രാർഥിക്കാം. യുദ്ധത്തിന് പെട്ടെന്നുതന്നെ ഒരന്ത്യമുണ്ടാകട്ടെ എന്ന് പ്രത്യാശിക്കാം. ഈ കുഞ്ഞുങ്ങൾക്ക് ഉപരിപഠനം വീണ്ടും എത്രയും വേഗം സാധ്യമാവട്ടെ എന്ന് ആഗ്രഹിക്കാം. 

Content Summary: Essay written by Manshad Angalathil 

  • Essay Essaytest -->
  • Writers Blog Writers Blog test -->
  • Malayalam Literature Malayalam Literaturetest -->
  • Entertainment
  • Nattuvartha
  • Gulf & Global
  • Digital Exclusives
  • Special Programs
  • Daily Programs
  • Weekly Programs

MMTV

Signed in as

Trending Searches

  • Wayanad Landslide
  • Paris Olympics 2024
  • Pinarayi Vijayan
  • Arjun Missing
  • Vinesh Phogat
  • Neeraj Chopra
  • Independence Day
  • Hindenburg Research
  • Adani Group

വേണ്ട, ഇനിയൊരു യുദ്ധം; ചോരയുടെ ചരിത്രം പറയുന്നത്

നിഷ പുരുഷോത്തമന്‍

നിഷ പുരുഷോത്തമന്‍

  • Published on Nov 14, 2018, 06:41 PM IST

history-ww1

TOPICS COVERED

  • loka karyam

ചരിത്രം പലപ്പോഴും ഒാര്‍മപ്പെടുത്തലുകള്‍ മാത്രമല്ല മുന്നറിയിപ്പുകള്‍ കൂടിയാണ്. ലോക ചരിത്രത്തിലെ ഒരു കറുത്ത അധ്യായത്തിന്‍റെ ഓര്‍മപ്പെടുത്തല്‍.  സംരക്ഷണവാദവും സംഘര്‍ഷങ്ങളും നിറഞ്ഞ വര്‍ത്തമാനകാല ലോകരാഷ്ട്രീയത്തിന് ചില മുന്നറിയിപ്പുകള്‍ കൂടി നല്കുന്നതായി. ഒന്നാം ലോകയുദ്ധം അവസാനിച്ചതിന്‍റെ നൂറാം വാര്‍ഷികത്തില്‍ യുദ്ധത്തില്‍ ജീവത്യാഗം ചെയ്ത സൈനികരെ ലോകരാഷ്ട്രങ്ങള്‍ അനുസ്മരിച്ചു. ആദ്യം ലോകയുദ്ധചരിത്രം ചുരുക്കത്തില്‍. 

1918 നവംബർ 11 നു പാരിസില്‍ മുഴങ്ങിയ ബ്യൂഗിള്‍ ശബ്ദം മനുഷ്യരാശിയുടെ നാലുവര്‍ഷം നീണ്ട മഹാദുരിതങ്ങള്‍ക്ക് വിരാമമിടുന്നതായിരുന്നു.  സഖ്യകക്ഷികളും  ജര്‍മനിയും തമ്മില്‍ നടത്തിവന്ന കര, നാവിക, വ്യോമ തലത്തിലുള്ള പോരാട്ടം അവസാനിപ്പിച്ചു. പിന്നീട്  ഫ്രാൻസിലെ വെഴ്‌സായ് കൊട്ടാരത്തിൽവച്ച് 1919 ജൂൺ 28നു  ഒപ്പിട്ട ഉടമ്പടിയിലൂടെ ഒന്നാം ലോക യുദ്ധം അവസാനിച്ചു. ഇരു ഭാഗങ്ങളിലുമായി ഏഴുകോടി സൈനികരാണ് ഒന്നാം ലോകയുദ്ധത്തില്‍ അണിനിരന്നത്.  

ഒരുകോടിയോളം പട്ടാളക്കാർ മരണമടഞ്ഞു. മൂന്നു കോടിയിലേറെ പേർക്കു പരുക്കേറ്റു. ശാസ്‌ത്രത്തിന്റെ സകല നേട്ടങ്ങളും നരഹത്യയ്‌ക്കും നശീകരണത്തിനുമായി ആദ്യമായി ഉപയോഗപ്പെടുത്തപ്പെട്ടു.. യൂറോപ്പാണ് ലോകയുദ്ധത്തിന്‍റെ ഓര്‍മകള്‍ ഏറെയും പേറുന്നത്. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെതന്നെ യൂറോപ്പിൽ വ്യാപകമായ അന്ത:സംഘർഷങ്ങളുടെ തുടർചിത്രമായിരുന്നു ആദ്യ ലോകയുദ്ധത്തിനു വഴിയൊരുക്കിയത്. ജർമ്മനിയുടെ അസാധാരണമായ വളർച്ച സൂര്യനസ്‌തമിക്കാത്ത സാമ്രാജ്യത്തിന്റെ അധിപരെന്ന് അഹങ്കരിച്ചിരുന്ന ബ്രിട്ടനെ അസ്വസ്‌ഥരമാക്കിയിരുന്നു.  റഷ്യയെയും ഫ്രാന്‍സിനെയും കൂട്ടുപിടിച്ച് ബ്രിട്ടനും ഇറ്റലി-ഓസ്‌ട്രിയ, ഹംഗറി തുടങ്ങിയവരുമായി ചേര്‍ന്ന് ജര്‍മനിയും ശക്തിയുറപ്പിച്ച് കാത്തിരുന്നു. ഹംഗറിയുടെ കിരീടാവകാശി ആർച്ച് ഡ്യൂക്ക് ഫെർഡിനാൻഡും ഭാര്യയും കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് ഓസ്‌ട്രിയ- ഹംഗറി സെർബിയയ്‌ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചതോടെ ഇരു ചേരികളും രണ്ടായി തിരിഞ്ഞ് യുദ്ധം തുടങ്ങി. 

യുദ്ധം ലോകത്തിന് സമ്മാനിച്ചത് തീരാദുരിതങ്ങളാണ്. പട്ടിണിയും പകർച്ചവ്യാധികളും മൂലം ലക്ഷക്കണക്കിന് ആളുകൾ മരണമടഞ്ഞു. നഗരങ്ങൾ ശവപ്പറമ്പുകളായി. ഫാക്‌ടറികളും വ്യവസായ സ്‌ഥാപനങ്ങളും കത്തിയമർന്നു. കെട്ടിടങ്ങളും പാലങ്ങളും റോഡുകളുമെല്ലാം വ്യപകമായി തകർക്കപ്പെട്ടു. കാർഷികരംഗം തകർന്നു. പട്ടിണിയും തൊഴിലില്ലായ്‌മയും രൂക്ഷമായി. എല്ലാ രാജ്യങ്ങളിലെയും സമ്പദ്‌വ്യവസ്‌ഥ തകർന്നു തരിപ്പണമായി. ബ്രിട്ടിഷ് കോളനിയായിരുന്ന ഇന്ത്യയ്ക് ്നഷ്ടമായത് 90,000 സൈനികരെയാണ്. യുദ്ധത്തിന്‍റെ അവസാനം ജര്‍മന്‍ സാമ്രാജ്യത്തിന്‍റെ പതനംകൂടിയായിരുന്നു. യുദ്ധക്കുറ്റം' ഏറ്റെടുക്കേണ്ടി വന്ന ജർമനിയുടെ ഭൂപ്രദേശത്തിന്റെ പത്തിലൊരു ഭാഗവും ജർമനി കയ്യടക്കിയ വിദേശകോളനികളും സഖ്യകക്ഷികൾ വീതിച്ചെടുത്തു. രണ്ടാം ലോകമഹായുദ്ധത്തിനുള്ള വഴി മരുന്നിട്ടുകൊണ്ടാണ് ഒന്നാം ലോകയുദ്ധം അവസാനിച്ചെതെന്ന് പറയാം.

ശാശ്വതസമാധാനം എന്ന സന്ദേശവുമായാണ് രാഷ്ട്രത്തലവന്‍മാര്‍ പാരിസില്‍ ഒത്തുകൂടിയത്. ദേശീയത ദേശഭക്തിയോടുള്ള വഞ്ചനയാണെന്ന് ഡോണള്‍ഡ് ട്രംപിനെയും വ്ലാഡിമിര്‍ പുടിിെയും സാക്ഷിയാക്കിപ്പറഞ്ഞ ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവേല്‍ മക്രോ സംരക്ഷണവാദത്തിനെതിരെ ആഞ്ഞടിച്ചു. പരസ്പര വിശ്വാസം ഉൗട്ടിയുറപ്പിക്കുന്ന രാജ്യാന്തര വേദികളുടെ പ്രാധാന്യവും ഉൗന്നിപ്പറഞ്ഞു ആതിഥേയന്‍.

മഞ്ഞുമൂടിയ പാരിസ് നഗരത്തില്‍ മഴയും പെയ്തെങ്കിലും യുദ്ധവീരന്‍മാരുടെ അനുസ്മരണം പ്രൗഢ ഗംഭീരമായി.  പ്രസിഡന്‍റ് ഇമ്മാനുവല്‍ മക്രോയും ഭാര്യ ബ്രിജിത്തും ചേര്‍ന്ന് രാഷ്ട്രത്തലവന്‍മാരെ സ്വീകരിച്ചു.   വ്യത്യസ്ത വിമാനങ്ങളില് പാരിസിലിറങ്ങിയ ഡോണള്‍ഡ് ട്രംപും ഭാര്യ മെലാനിയ ട്രംപും അനുസ്മരണ വേദിയില്‍ ഒന്നിച്ചെത്തി. വരുന്ന വഴിയില്‍ ട്രംപിന്‍റെ വാഹനത്തിനു നേരെ അര്‍ധനഗ്നരായ യുവതികളുടെ പ്രതിഷേധവുമുണ്ടായി. യുദ്ധത്തില്‍ പങ്കാളികളായ രാജ്യങ്ങളുടെ രാഷ്ട്രത്തവന്‍മാരോ അവരുടെ പ്രതിനിധികളോ ഒന്നൊന്നായി വേദിയിലേക്ക്. ഒടുവില്‍ പതിനൊന്നാം മാസത്തിലെ  പതിനൊന്നാം ദിവസത്തിലെ  പതിനൊന്നാം മണിക്കൂറിലെ സമാധാനപ്പിറവിയുടെ ഓര്‍മയില്‍ ദേവാലയ മണികള്‍ മുഴങ്ങി. 

ദേശീയത ദേശഭക്തിക്ക് വിരുദ്ധമാണെന്ന് നേതാക്കളെ അഭിസംബോധന ചെയ്ത ഇമ്മാനുവല്‍ മക്രോ പറഞ്ഞു. അത് യഥാര്‍ഥ ദേശഭക്തിയെ വഞ്ചിക്കലാണ്. ഞങ്ങളുടെ കാര്യം ആദ്യം ,മറ്റുള്ളവര്‍ എന്തുമാകട്ടെയെന്ന് കരുതുന്നവര്‍ നശിപ്പിക്കുന്നത് ആ രാജ്യത്തിന്‍റെ പരമ്പരാഗത മൂല്യങ്ങളെയാണ്. ഡോണള്‍ഡ് ട്രംപിനെ സാക്ഷിയാക്കി മക്രോ ആഞ്ഞടിച്ചു.  സംരക്ഷണവാദത്തിന്‍റെ വക്താവും യുഎന്‍ അടക്കമുള്ള രാജ്യാന്തരവേദികളെ തള്ളിപ്പറയുന്നയാളുമായ ഡോണള്‍ഡ് ട്രംപിനെ ലക്ഷ്യമിട്ടു തന്നെയായിരുന്നു ഫ്രഞ്ച് പ്രസിഡന്‍റിന്‍റെ വാക്കുകള്‍.  

1918ല്‍ എല്ലാ യുദ്ധങ്ങളുടെയും അവസാനമാകണമെന്ന വാക്കുമായി ഒന്നാം ലോകയുദ്ധം അവസാനിച്ചിട്ടും ഹിറ്റ്്ലറുടെ അതിദേശീയത ലോകത്തെ എങ്ങനെ രണ്ടാം യുദ്ധത്തിലേക്ക് തള്ളിവിട്ടു എന്നതാണ് മക്രോ പറഞ്ഞുവച്ചത്. പാരിസ് കാലാവസ്ഥ ഉടമ്പടിയില്‍ നിന്ന് പിന്‍മാറിയ ട്രംപ് നയത്തെ കുത്തി ലോകെ ഒറ്റക്കെട്ടായി നേരിടേണ്ട വിപത്തുകള്‍ അക്കമിട്ടു പറഞ്ഞ മക്രോ കാലാവസ്ഥാവ്യതിയാനവും അതില്‍ ഉള്‍പ്പെടുത്തി. 

മക്രോയുടെ പ്രസംഗത്തെ ട്രംപ് പിന്നീട് ട്വിറ്ററിലൂടെ വിമര്‍ശിച്ചു. രാജ്യാന്തര ഐക്യത്തിനുള്ള ഒത്തു ചേരലിലും ഒറ്റയാനായി നില്‍ക്കാനായിരുന്നു അമേരിക്കന്‍ പ്രസിഡന്‍റിന് താല്‍പര്യം. കൊല്ലപ്പെട്ട യുഎസ്    സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാനുള്ള സെമിത്തേരി സന്ദര്‍ശനത്തില്‍ നിന്ന് മഴയാണെന്ന കാരണത്താല്‍ ട്രംപ് പിന്‍മാറിയതും വിമര്‍ശനങ്ങളുയര്‍ത്തി. തങ്ങളുടെ കൃത്യനിര്‍വഹണത്തില്‍ നിന്ന് ഒരു മഴയും ഈ ധീരന്‍മാരെ പിന്തിരിപ്പിച്ചിരുന്നില്ലെന്ന് ബ്രിട്ടിഷ് പ്രതിരോധമന്ത്രി തോബിയാസ് ഏള്‍വുഡ്  ട്വിറ്ററില്‍ കുറിച്ചു.  അതേസമയം ഫ്രാന്‍സും ജര്‍മനിയും തമ്മിലുള്ള ബന്ധം ഉൗഷ്മളമാകുന്നു എന്ന് സൂചിപ്പിക്കുന്നതായിരുന്നു ഇമ്മാനുവല്‍ മക്രോയുടെയും അംഗല മെര്‍ക്കലിന്‍റെയും നീക്കങ്ങള്‍. 

അനുസ്മരണ ചടങ്ങിന് പിന്നാലെ നടന്ന സമാധാനസമ്മേളനത്തില്‍ വ്ലാഡിമിര്‍ പുടിനും തയിപ് എര്‍ദോഗനുമുള്‍പ്പടെ 80 രാഷ്ട്രത്തലവന്‍മാര്‍ പങ്കെടുത്തപ്പോള്‍ ഡോണള്‍ഡ് ട്രംപ് വാഷിങ്ടണിലേക്ക് മടങ്ങി.പാരിസിലെ ചടങ്ങിന് പുറമെ വിവിധ ലോകരാജ്യങ്ങള്‍ സ്വനതം നിലയ്ക്കും ലോകയുദ്ധത്തിന്‍റെ രക്തസാക്ഷികളെ അനുസ്മരിച്ചു. 

Related Articles

ഋഷി സുനകിന്റെ പ്രധാനമന്ത്രി പദം; ഇന്ത്യയിലും രാഷ്ട്രീയപ്പോര്

ഋഷി സുനകിന്റെ പ്രധാനമന്ത്രി പദം; ഇന്ത്യയിലും രാഷ്ട്രീയപ്പോര്

 വാങ് യാപിങ് നടന്നത് ചരിത്രത്തിലേക്ക്; ബഹിരാകാശത്തു നടക്കുന്ന ആദ്യ ചൈനക്കാരി

വാങ് യാപിങ് നടന്നത് ചരിത്രത്തിലേക്ക്; ബഹിരാകാശത്തു നടക്കുന്ന ആദ്യ ചൈനക്കാരി

ഷി ചിൻപിങ്ങിന്റെ വിശ്വസ്തനെതിരായി ‘മിടൂ’ ആരോപണം; ടെന്നിസ് താരം രംഗത്ത്

ഷി ചിൻപിങ്ങിന്റെ വിശ്വസ്തനെതിരായി ‘മിടൂ’ ആരോപണം; ടെന്നിസ് താരം രംഗത്ത്

Link Copied

essay on war in malayalam language

  • Kerala News
  • Entertainment

Powered by :

ഗാസയുടെ 100 വർഷത്തെ യുദ്ധ ചരിത്രം

ഒരു നൂറ്റാണ്ട് മുമ്പ് മഹായുദ്ധകാലത്ത്, മെഡിറ്ററേനിയൻ കടലിനോട് ചേർന്ന് കിടക്കുന്ന ആ ഒരു തുണ്ട് ഭൂമിയിലുണ്ടായിരുന്ന ഇന്ത്യൻ പട്ടാളക്കാർ അവരുടേതായ രീതിയിൽ ശ്രദ്ധേയരായിരുന്നു. ആ യുദ്ധത്തിന് ശേഷം ഗാസ നിരവധി യുദ്ധങ്ങൾ കണ്ടിട്ടുണ്ട്, എന്നാൽ ഇപ്പോൾ പൊട്ടിപ്പുറപ്പെടുന്നതുപോലെ നാടകീയവും മാരകവുമായിരുന്നില്ല. മുന്നോട്ടുള്ള വഴിയിൽ അഗാധമായ അനിശ്ചിതത്വങ്ങളാണ് നിറഞ്ഞുനിൽക്കുന്നത്.

essay on war in malayalam language

കര ആക്രമണം ഗണ്യമായ രക്തച്ചൊരിച്ചിലിലേക്ക് നയിക്കുകയും നഗരകേന്ദ്രീകൃതമായയുദ്ധം പെട്ടന്ന് അവസാനിക്കാൻ സാധ്യതയില്ല

ഒരു നൂറ്റാണ്ട് മുമ്പ് ഇസ്രായേലിലെ ഹൈഫ യുദ്ധത്തിൽ മരണമടഞ്ഞ ഇന്ത്യൻ സൈനികർക്ക് ന്യൂഡൽഹിയുടെ ഹൃദയഭാഗത്തുള്ള തീൻ മൂർത്തി ചൗക്കിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, 2018 ജനുവരിയിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ആദരാഞ്ജലി അർപ്പിച്ചു.

ഇംപീരിയൽ സർവീസ് കാവൽറി ബ്രിഗേഡിന്റെ ഭാഗമായിരുന്ന ജോധ്പൂർ, മൈസൂർ, ഹൈദരാബാദ് എന്നിവിടങ്ങളിൽ നിന്നുള്ള സൈനികരുടെ വീരശൂരപരാക്രമത്തെ അനുസ്മരിക്കുന്ന മൂന്ന് പ്രതിമകൾ ചൗക്കിനെ തീൻ മൂർത്തി ഹൈഫ ചൗക്ക് എന്ന് പുനർനാമകരണം ചെയ്തു.

ഹൈഫയ്ക്ക് മുമ്പ് ഗാസ

ഹൈഫയ്ക്ക് പത്ത് മാസം മുമ്പ്, ലാൻസർമാരും ഗൂർഖ റൈഫിൾസും മറ്റൊരു യുദ്ധത്തിൽ ഒരു പ്രധാന പങ്ക് വഹിച്ചിരുന്നു, ഹൈഫയുടെ തെക്ക്, അതേ മെഡിറ്ററേനിയൻ തീരപ്രദേശത്തോട് ചേർന്ന് കിടക്കുന്നതാണ് ആ പ്രദേശം. 1917 നവംബറിൽ നടന്ന മൂന്നാം ഗാസ യുദ്ധം പലസ്തീൻ രൂപീകരണത്തിലേക്കുള്ള വഴിത്തിരിവായി.

ജർമ്മൻ ജനറൽ ക്രെസ് വോൺ ക്രെസെന്റ്‌സ്റ്റൈന്റെ കീഴിലുള്ള ഒട്ടോമാനും പ്രഷ്യൻ യുദ്ധമന്ത്രിയും ജർമ്മൻ ജനറൽ സ്റ്റാഫ് മേധാവിയുമായിരുന്ന എറിക് വോൺ ഫാൽക്കൻഹെയ്‌ന്റെ നേതൃത്വത്തിലുള്ള യിൽദിരിം ആർമി ഗ്രൂപ്പിനും എതിരെ ഇന്ത്യൻ സൈനികർ ബ്രിട്ടീഷ് സേനയ്‌ക്കൊപ്പംപോരാടി ഓട്ടോമൻ യൂണിറ്റിൽ ജർമ്മൻ ഏഷ്യാ സൈനിക വിഭാഗങ്ങളും ഉണ്ടായിരുന്നു.

ഇംപീരിയൽ സൈനിക ബ്രിഗേഡ് ഗാസയിലൂടെ കടന്ന് ഗാസ മുനമ്പിന്റെ വടക്കുകിഴക്കൻ അറ്റം വരെ മുന്നേറി. തീവ്രമായ കരുനീക്കങ്ങളും ഇടപെടലുകളും കാരണം പിന്നീട് ഓട്ടോമൻ സൈന്യം പിൻവാങ്ങി.

20 ലക്ഷം പട്ടി

ഇന്ത്യക്കാർ ഗാസ മുനമ്പിനെ ഗാസ പട്ടി (Gaza Strip) എന്നാണ് വിളിക്കുന്നത്. ഇസ്രയേലിനും ഈജിപ്തിനും ഇടയിലുള്ള ഒരു കഷ്ണം ഭൂമി, അതിന്റെ പടിഞ്ഞാറ് മെഡിറ്ററേനിയൻ, കഷ്ടിച്ച് 365 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള പ്രദേശത്ത് 20 ലക്ഷത്തിലധികം പലസ്തീനികൾ താമസിക്കുന്നു, ഭൂമിയിലെ ഏറ്റവും ജനസാന്ദ്രതയുള്ള പ്രദേശങ്ങളിലൊന്ന്.

ഗാസ മുനമ്പും വെസ്റ്റ് ബാങ്കും ഉൾപ്പടുന്ന പലസ്തീൻ രാജ്യത്തിന് 1988ൽ അംഗീകാരം നൽകിയ ആദ്യത്തെ രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറി. എട്ട് വർഷത്തിന് ശേഷം, ഇന്ത്യ ഗാസയിൽ പ്രതിനിധി ഓഫീസ് തുറന്നു, 2003ൽ വെസ്റ്റ് ബാങ്കിലെ പ്രധാനപ്പെട്ട നഗരവും പലസ്തീൻ തലസ്ഥാനവുമായി മാറിയ റാമല്ലയിലേക്ക് ഓഫീസ് മാറ്റി.

ന്യൂഡൽഹിയിൽ നെതന്യാഹുവിന് ആതിഥ്യം വഹിച്ച് ഒരു മാസത്തിനുശേഷം, 2018 ഫെബ്രുവരിയിൽ, പ്രധാനമന്ത്രി നരേന്ദ്രമോദി പലസ്തീൻ സന്ദർശിച്ചു. പലസ്തീൻ സന്ദർശിക്കുന്ന ആദ്യത്തെ ഇന്ത്യൻ പ്രധാനമന്ത്രിയായി മോദി, അവിടെ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് അദ്ദേഹത്തെ സ്വീകരിച്ചു. റാമല്ലയിലെ യാസർ അറാഫത്തിന്റെ ശവകുടീരത്തിൽ അദ്ദേഹം പുഷ്പചക്രം അർപ്പിച്ചു.

പാവ ഭരണകൂടം

ഓട്ടോമൻ സാമ്രാജ്യത്തെ തോൽപ്പിച്ച 1918-ലെ മഹായുദ്ധത്തിന് ശേഷം ബ്രിട്ടീഷുകാരുടെ കൈവശമായിരുന്നു ഈ പ്രദേശം 1948-ലെ അറബ്-ഇസ്രായേൽ യുദ്ധത്തെത്തുടർന്ന് ഗാസ ഈജിപ്റ്റിന്റെ അധീനതയിലായി. ഓൾ-പലസ്തീൻ ഗവൺമെന്റ് എന്നത് ഈജ്പിറ്റിന്റെ പാവ ഭരണകൂടമായി നിലകൊണ്ടു, എന്നാൽ 1959-ൽ ഗമാൽ അബ്ദുൾ നാസർ പാവ ഭരണകൂടത്തെ പിരിച്ചു വിടുകയും കെയ്‌റോയിലെ സൈനിക ഭരണാധികാരികൾ ഗാസാ മുനമ്പിന്റെ നിയന്ത്രണം പിടിച്ചെടുക്കുകയും ചെയ്തതോടെ ആ രംഗം അവസാനിച്ചു.

അറബ് രാജ്യങ്ങളുടെ സഖ്യത്തിന്റെ ഭീഷണിയെത്തുടർന്ന്, 1967 ജൂണിൽ, ഈജിപ്ഷ്യൻ എയർഫീൽഡുകൾക്കും സൈനിക സൗകര്യങ്ങൾക്കും നേരെ വ്യോമാക്രമണത്തോടെ തുടങ്ങിയ ഇസ്രായേൽ, കരസേനയുടെ ബലത്തിൽ ഗാസ മുനമ്പും സിനായ് ഉപദ്വീപും ഈജിപ്തുകാരിൽ നിന്ന് പിടിച്ചെടുത്തു. ജോർദാനിൽ നിന്ന് കിഴക്കൻ ജറുസലേം ഉൾപ്പെടെയുള്ള വെസ്റ്റ് ബാങ്കും സിറിയക്കാരിൽ നിന്ന് ഗോലാൻ കുന്നുകളും പിടിച്ചെടുത്തു. ആറ് ദിവസത്തെ യുദ്ധം ഇസ്രയേലിന്റെ നിർണായക വിജയത്തിൽ അവസാനിച്ചു.

വിജയവും തിരിച്ചറിവും

അറബ് സഖ്യത്തെ 1973 ഒക്‌ടോബറിലെ യോം കിപ്പൂർ യുദ്ധത്തിൽ ഇസ്രായേൽ വീണ്ടും പരാജയപ്പെടുത്തി, ഇത് വർത്തമാനകാലത്തിന്റെ ഗതി രൂപപ്പെടുത്തുകയായിരുന്നു. സദാ യുദ്ധസജ്ജമായ അവസ്ഥയിൽ മുന്നോട്ടുപോകാനാവില്ലെന്ന തിരിച്ചറിവ് ഇസ്രായേലിന് പോലും ഉണ്ടായിരുന്നു.

ഈജിപ്തുകാർ സോവിയറ്റ് സഖ്യത്തിൽ നിന്ന് പിന്മാറിയപ്പോൾ, സമാധാന പ്രക്രിയ ചർച്ച ചെയ്യാനുള്ള ശ്രമങ്ങൾ ശക്തമാക്കി. 1978-ലെ ക്യാമ്പ് ഡേവിഡ് ഉടമ്പടികള്‍ ഈ മേഖലയിലെ രാഷ്ട്രീയത്തെ മാറ്റിമറിച്ചു - ഈജിപ്ത് നയതന്ത്രബന്ധം സ്ഥാപിക്കുകയാണെങ്കിൽ സീനായിൽ നിന്ന് പിന്മാറാൻ ഇസ്രായേൽ സമ്മതിച്ചു. പലസ്തീൻ ജനതയുടെ അവകാശങ്ങൾ അംഗീകരിക്കുകയും ഉടമ്പടിയുടെ ഭാഗമായി ഗാസ മുനമ്പിലും വെസ്റ്റ് ബാങ്കിലും സ്വയംഭരണാധികാരമുള്ള ഭരണ സംവിധാനം രൂപീകരിക്കുകയും ചെയ്യുക എന്നതുമുണ്ടായിരുന്നു.

ഈ ഉടമ്പടികൾ 1978-ൽ ഈജിപ്ഷ്യൻ പ്രസിഡന്റ് അൻവർ സാദത്തിനും ഇസ്രായേൽ പ്രധാനമന്ത്രി മെനാചെം ബെഗിനും സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിക്കുന്നതിന് വഴിയൊരുക്കി. അടുത്ത വർഷം ഈജിപ്ത്-ഇസ്രായേൽ സമാധാന ഉടമ്പടി തുടർന്നു, ഇത് പലസ്തീനികളെ പ്രകോപിപ്പിക്കുകയും ഈജിപ്തിനെ സസ്പെൻഡ് ചെയ്യാൻ അറബ് ലീഗിനെ പ്രേരിപ്പിക്കുകയും ചെയ്തു. 1981-ൽ, യോം കിപ്പൂർ യുദ്ധത്തിൽ ഈജിപ്തുകാർ സൂയസ് കടന്നതിന്റെ എട്ടാം വർഷം ആഘോഷിക്കുന്ന സൈനിക പരേഡ് വീക്ഷിക്കുന്നതിനിടെ സാദത്ത്, ഈജിപ്ഷ്യൻ ഇസ്ലാമിസ്റ്റു ജിഹാദികളാൽ വധിക്കപ്പെട്ടു.

ബിബിന്റെ സഹോദരൻ

ഗോലാൻ കുന്നുകളിൽ സിറിയക്കാർക്കെതിരെ നെതന്യാഹുവിന്റെ ജ്യേഷ്ഠൻ യോണി എന്നറിയപ്പെടുന്ന യൊനാഥൻ, സയരെത് മത്കൽ എന്ന പ്രത്യേക സേനയെ നയിച്ച യുദ്ധം നടന്നു. 1976-ൽ, പലസ്തീൻ, ജർമ്മൻ തീവ്രവാദികൾ എയർ ഫ്രാൻസ് വിമാനത്തിലെ ഹൈജാക്ക് ചെയ്ത് യാത്രക്കാരെ ഉഗാണ്ടയിലെ എന്റബെയിൽ ബന്ദികളാക്കി. ഇവരെ മോചിപ്പിച്ച കമാൻഡോ റെയ്ഡിൽ യോണി കൊല്ലപ്പെട്ടു - അദ്ദേഹം മാത്രമാണ് ഇസ്രായേൽ ഭാഗത്ത് നിന്ന് കൊല്ലപ്പെട്ടത്.

ഗാസ എക്സിറ്റ് പ്ലാൻ

ഹമാസ് നിയന്ത്രണം പിടിച്ചെടുക്കുന്നതിന് രണ്ട് വർഷം മുമ്പ്, ഏരിയൽ ഷാരോണിന്റെ ഗവൺമെന്റ് ഗാസ മുനമ്പിലെ 21 ഇസ്രായേലി സെറ്റിൽമെന്റുകളും വെസ്റ്റ് ബാങ്കിലെ നാലെണ്ണവും ഏകപക്ഷീയമായി പൊളിച്ചുനീക്കി, ഇത് ഇസ്രായേലിനകത്തും പുറത്തും ചൂടേറിയ സംസാരവിഷയമായി മാറി.

ലിക്കുഡ് പാർട്ടിയിൽ ഷാരോണിന്റെ പ്രധാന എതിരാളിയായിരുന്ന നെതന്യാഹു, 2005 ഓഗസ്റ്റിൽ, സർക്കാരിൽ നിന്ന് രാജിവച്ചു, പിൻവാങ്ങലിന്റെ ആദ്യ ഘട്ടം അംഗീകരിക്കാൻ യോഗം ചേർന്നു, പകരം തിരികെ ഒന്നും ലഭിക്കാത്ത ഏകപക്ഷീയമായ ഒരു പദ്ധതിയുടെയും ഭാഗമാകാൻ തനിക്ക് കഴിയില്ലെന്ന് നെതന്യാഹു പറഞ്ഞു.

ഗാസയിൽ പിടിമുറുക്കാൻ ഹമാസിനെയും ഇസ്ലാമിക് ജിഹാദിനെയും ഇത് ധൈര്യ നൽകുമെന്ന് ഭാവിയിൽ ഇസ്രായേലിന് ദോഷകരമാകുമെന്നും നെതന്യാഹു വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി.

പിൻവാങ്ങൽ പദ്ധതി പ്രകാരം, ഇസ്രായേലി സെറ്റിൽമെന്റുകൾ പൊളിച്ചുമാറ്റി, ഏകദേശം 9,000 കുടിയേറ്റക്കാരെ ഒഴിപ്പിച്ചു, സൈന്യം പിൻവാങ്ങി. ഓസ്‌ലോ ഉടമ്പടി പ്രകാരം, ഗാസയുടെയും പ്രദേശത്തെ ജല, വ്യോമമേഖലകളുടെയും നിയന്ത്രണം ഇസ്രായേൽ തുടരുമെന്ന് പലസ്തീനികളെ അറിയിച്ചു.

ചരക്കുകളുടെയും ആളുകളുടെയും സഞ്ചാരത്തിനായി ഗാസാ മുനമ്പിൽ ഏഴ് അതിർത്തി ക്രോസിംഗുകൾ ഉണ്ടായിരുന്നു. 2007-ലെ ഉപരോധത്തെത്തുടർന്ന്, ഈജിപ്ഷ്യൻ അറ്റത്തുള്ള റാഫയിലെ ക്രോസിംഗുകളും ഇസ്രായേലിനൊപ്പം മുനമ്പിന്റെ വടക്കേ അറ്റത്തുള്ള എറെസും മാത്രമേ ആളുകൾക്ക് ഉപയോഗിക്കാൻ കഴിയൂ. ഇത് ഈ മുനമ്പിനെ തുറന്ന ജയിലാക്കി മാറ്റിയെന്ന വിമർശനം ഇസ്രായേൽ തള്ളിക്കളഞ്ഞു.

അനിശ്ചിതത്വത്തിന്റെ വഴി

ഇസ്രായേലിനുള്ളിലെ ഹമാസ് ആക്രമണങ്ങളും കൊലപാതകങ്ങളും വാരാന്ത്യത്തിലെ റോക്കറ്റ് ആക്രമണത്തിലേക്കും നെതന്യാഹുവിന്റെയും അദ്ദേഹത്തിന്റെ സർക്കാരിന്റെയും ശ്രദ്ധ തിരിച്ചു. ഇസ്രായേലി വിമാനങ്ങൾ ഗാസയിൽ ആക്രമണങ്ങൾ തുടരുന്നതിനിടെ യുദ്ധ സന്നാഹങ്ങൾ മുറുകുമ്പോൾ, ഇസ്രായേൽ പ്രതിരോധ സേന ഏതറ്റം വരെ പോകുമെന്നതാണ്.

കര ആക്രമണം ഗണ്യമായ രക്തച്ചൊരിച്ചിലിലേക്ക് നയിക്കുകയും നഗരകേന്ദ്രീകൃതമായയുദ്ധം പെട്ടന്ന് അവസാനിക്കാൻ സാധ്യതയില്ല.

മറുവശത്ത്, ഹമാസും അതിന്റെ അൽ-ഖസ്സാം ബ്രിഗേഡുകളും സംഘർഷം കൂടുതൽ വ്യാപിപ്പിക്കാൻ ആഗ്രഹിക്കുന്നു, ഇതുവഴി പ്രദേശത്തുടനീളം ഇസ്രായേൽ വിരുദ്ധ വികാരങ്ങൾ ആളിക്കത്തിക്കുമെന്നും അബ്രഹാം ഉടമ്പടി, 2020ലും 2021ലും യുഎഇ, ബഹ്‌റൈൻ, മൊറോക്കോ, സുഡാൻഎന്നീ രാജ്യങ്ങളുമായി യുഎസിന്റെ മധ്യസ്ഥതയിൽ ഇസ്രായേൽ ഒപ്പുവച്ച ഉഭയകക്ഷി “നോർമലൈസേഷൻ” കരാറുകളെ അട്ടിമറിക്കാമെന്നും കരുതുന്നു.

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS .

ഈ ലേഖനം പങ്കിടുക

നിങ്ങൾക്ക് ഈ ലേഖനം ഇഷ്ടപ്പെട്ടെങ്കിൽ, ഇത് നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കിടുക അവർ പിന്നീട് നന്ദി പറയും

Subscribe to our Newsletter

  • Latest News
  • Grihalakshmi
  • Forgot password
  • My bookmarks
  • israel palastine conflict
  • News in Videos
  • Entertainment
  • One Minute Video

നൂറ്റാണ്ടിലേറെയായി തുടരുന്ന സംഘർഷങ്ങള്‍; ചരിത്രത്തില്‍ പലസ്തീനും ഇസ്രയേലും | Explained

12 october 2023, 05:01 pm ist.

പരിഹരിക്കാന്‍ ശ്രമം നടക്കുമ്പോഴൊക്കെ വഷളായിക്കൊണ്ടിരിക്കുന്ന സംഘര്‍ഷ മേഖലയാണ് ഇസ്രയേലും ഗാസാ സ്ട്രിപ്പും വെസ്റ്റ്ബാങ്കുമൊക്കെ അടങ്ങുന്ന പശ്ചിമേഷ്യന്‍ മേഖല. ജോര്‍ദാന്‍ നദിക്കും മെഡിറ്ററേനിയന്‍ കടലിനും ഇടയിലുള്ള ഈ മേഖല ചരിത്രത്തില്‍ പലസ്തീന്‍ എന്നാണ് അറിയപ്പെട്ടത്.

ലോക മഹായുദ്ധങ്ങളും, അന്നത്തെ ലോകശക്തികളുടെ ഇടപെടലുമാണ് ആ പഴയ പലസ്തീനെ വിഭജിച്ച് ഇന്നുകാണുന്ന ഇസ്രയേലും പിന്നെ പലസ്തീന്‍ എന്നറിയപ്പെടുന്ന വെസ്റ്റ്ബാങ്കും ഗാസാ സ്ട്രിപ്പുമൊക്കെയാക്കി മാറ്റിയത്.

Content Highlights: israel, palestine, hamas war, gaza strip, jordan river, mediterranean sea

Share this Article

Related topics, israel palastine conflict, israel hamas war, get daily updates from mathrubhumi.com, related stories.

Yahya Sinwar

സിന്‍വറിനെ ജീവനോടെയോ അല്ലാതെയോ പിടികൂടുമെന്ന് ഇസ്രയേല്‍; 'വേട്ട അവസാനിപ്പിക്കില്ല'

mohammed deif

ഹമാസ് സേനാവിഭാഗം തലവൻ മുഹമ്മദ് ദെയ്ഫിനെ വധിച്ചെന്ന് ഇസ്രയേൽ; കൊല്ലപ്പെട്ടത് ബോംബാക്രമണത്തിൽ

mohammed deif hamas

ഹമാസിന്റെ സൈനികമേധാവിയെ വധിച്ചതായി ഇസ്രയേല്‍; ഇസ്മായില്‍ ഹനിയെക്ക് പിന്നാലെ മറ്റൊരു നേതാവ് കൂടി

Ayatollah Ali Khamenei, Ismail Haniyeh

'ഹനിയെയുടെ രക്തത്തിന് പകരംചോദിക്കും'; ഇസ്രയേലിനെ കഠിനമായി ശിക്ഷിക്കുമെന്ന് ഖമീനി

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

IN CASE YOU MISSED IT

sreejesh

Salute to Sreejesh | ശ്രീജേഷ് വന്മതിലായ കഥ; ബാങ്കോക്കും ഇഞ്ചിയോണും ആ നീല ബാന്‍ഡിന്റെ വേദനയും

.

ലോകത്തിന് എന്തായിരുന്നു വിക്കീലീക്‌സ്?, ജൂലിയന്‍ അസാഞ്ജിന് സംഭവിച്ചത് എന്ത്? | Julian Assange

.

സമാധാനം പുലരാതെ മണിപ്പുർ; പരിഹാരം എന്ത്? എങ്ങനെ | Manipur Explained

More from this section.

sreejesh

Salute to Sreejesh | ശ്രീജേഷ് വന്മതിലായ കഥ; ബാങ്കോക്കും ...

sheikh haseena

ബംഗ്ലാദേശിന്റെ സമ്പദ് വ്യവസ്ഥ വളർത്തിയ നേതാവ്; ഹസീനക്കെതിരെ ...

കമല ഹാരിസ്, മിഷേൽ ഒബാമ, ഹിലരി ക്ലിന്റൺ; ബൈഡന് പകരം ..., കാതോർത്ത് ഓഹരി വിപണി; മൂന്നാം മോദി സർക്കാരിന്റെ ആദ്യ ..., most commented.

  • Mathrubhumi News
  • Media School

itunes

  • Privacy Policy
  • Terms of Use
  • Subscription
  • Classifieds

© Copyright Mathrubhumi 2024. All rights reserved.

  • Other Sports
  • Stock Market
  • Mutual Fund
  • Personal Finance
  • Savings Center
  • Commodities
  • Products & Services
  • Pregnancy Calendar
  • Arogyamasika
  • Azhchappathippu
  • News & Views
  • Notification
  • All Things Auto
  • Social issues
  • Social Media
  • Destination
  • Spiritual Travel
  • Thiruvananthapuram
  • Pathanamthitta
  • News In Pics
  • Taste & Travel
  • Photos & Videos

Mathrubhumi

Click on ‘Get News Alerts’ to get the latest news alerts from

Mathrubhumi

  • ജില്ലാവാര്‍ത്ത
  • ലൈഫ്‍സ്റ്റൈല്‍
  • ട്രെൻഡിങ് വീഡിയോ

ഇസ്രായേല്‍-ഗാസ യുദ്ധത്തിലേക്ക് നയിച്ചത് ഈ മൂന്ന് കാരണങ്ങള്‍; ഹമാസ് ആക്രമണത്തില്‍ 22 മരണം

ടെല്‍ അവീവ്: അപ്രതീക്ഷിതമായിട്ടാണ് ഹമാസ് ഇന്ന് അതിരാവിലെ ഇസ്രായേലിനെ ആക്രമിച്ചത്. ലോകത്തെ ഏറ്റവും ശക്തമായ സൈനിക സംവിധാനവും അതിര്‍ത്തി സുരക്ഷയുമുണ്ടെന്ന് കരുതപ്പെടുന്ന രാജ്യമാണ് ഇസ്രായേല്‍. പലസ്തീനിലെ ഗാസ എന്ന തീരപ്രദേശത്ത് മാത്രം സ്വാധീനമുള്ള സംഘമാണ് ഹമാസ്. എന്നാല്‍ ഹമാസിന്റെ ആദ്യ നീക്കം ഇസ്രായേലിനെ ശരിക്കും ഞെട്ടിച്ചു. ശക്തമായ പ്രത്യാക്രമണം ഇസ്രായേല്‍ ആരംഭിച്ചിട്ടുണ്ട്.

കരയിലൂടെയും കടലിലൂടെയും ആകാശ മാര്‍ഗവുമാണ് ഹമാസ് ഒരേ സമയം ആക്രമണം തുടങ്ങിയത്. കൃത്യമായ ആസൂത്രണത്തോടെയാണ് ഹമാസിന്റെ നീക്കം എന്ന് ഇതില്‍ നിന്ന് വ്യക്തമാണ്. ഇത് നേരത്തെ അറിയാന്‍ സാധിക്കാത്തത് ഇസ്രായേല്‍ സര്‍ക്കാരിനെതിരായ വിമര്‍ശനത്തിന് ഇടയാക്കിയേക്കും. അതിര്‍ത്തിയില്‍ മിസൈല്‍ പ്രതിരോധ കവചം സ്ഥാപിച്ചിട്ടുണ്ടെങ്കിലും 5000 മിസൈലുകളാണ് ഗാസയില്‍ നിന്ന് ഇസ്രായേലിലേക്കെത്തിയത്.

israel-palestine-war-reason

ഹമാസിന്റെ ആക്രമണത്തില്‍ ഇസ്രായേലില്‍ 22 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 500ലധികം പേര്‍ക്ക് പരിക്കേറ്റുവെന്നും വാര്‍ത്തയുണ്ട്. 35 ഇസ്രായേല്‍ സൈനികര്‍ ഉള്‍പ്പെടെയുള്ളവരെ ഹമാസ് ബന്ദികളാക്കി. ഇസ്രായേലിലെ നഗരങ്ങളിലേക്ക് കടന്ന ഹമാസ് പ്രവര്‍ത്തകര്‍ കനത്ത നാശനഷ്ടമുണ്ടാക്കിയിട്ടുണ്ട്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. 20000ത്തോളം ഇന്ത്യക്കാര്‍ ഇസ്രായേലില്‍ കഴിയുന്നു എന്നാണ് കരുതുന്നത്. പലരും ബങ്കറുകളിലേക്ക് താമസം മാറ്റി.

പറന്നിറങ്ങി ഹമാസ്; കരയിലൂടെയും ഇരച്ചെത്തി... ഇസ്രായേലുകാരെ ബന്ദികളാക്കി, അല്‍ അഖ്‌സ ഫ്‌ളഡ്

അതേസമയം, ഇസ്രായേല്‍ സൈന്യം ശക്തമായ തിരിച്ചടി നടത്തുമെന്ന് ഉറപ്പാണ്. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും പ്രതിരോധ മന്ത്രിയും ഇക്കാര്യം പ്രഖ്യാപിച്ച പിന്നാലെ ഗാസയില്‍ ഇസ്രായേല്‍ സൈന്യം മിസൈല്‍ ആക്രമണം തുടങ്ങി. ശക്തമായ സൈനിക ശേഷിയുള്ള ഇസ്രായേലിന്റെ അടുത്ത നീക്കം നിര്‍ണായകമാണ്. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഗാസയില്‍ ബോംബ് വര്‍ഷം തുടങ്ങിയാല്‍ ആയിരങ്ങള്‍ കൊല്ലപ്പെടാനാണ് സാധ്യത.

അധിനിവേശ രാജ്യമായ ഇസ്രായേലിനെതിരായ ആക്രമണം പ്രതിരോധത്തിന്റെ ഭാഗമാണ് എന്ന് പലസ്തീന്‍ നേതാക്കള്‍ പറയുന്നു. ഹമാസിനെ പിന്തുണച്ചാണ് ഇറാന്‍ രംഗത്തുവന്നിട്ടുള്ളത്. എല്ലാവരും സമാധാനത്തിന്റെ പാത സ്വീകരിക്കണം എന്ന് തുര്‍ക്കിയും ഈജിപ്തും ആവശ്യപ്പെട്ടു. അതേസമയം, ഹമാസ് നടപടിയെ യൂറോപ്യന്‍ രാജ്യങ്ങളും ബ്രിട്ടനും അപലപിച്ചു. യുദ്ധം വേഗത്തില്‍ അവസാനിക്കാന്‍ സാധ്യത കുറവാണ്.

ഇതാണ് യുദ്ധത്തിലേക്ക് നയിച്ച കാരണങ്ങള്‍

മൂന്ന് കാരണങ്ങളാണ് യുദ്ധത്തിലേക്ക് നയിച്ചതെന്ന് അല്‍ ജസീറ ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ സൂചിപ്പിക്കുന്നു. വെസ്റ്റ് ബാങ്കില്‍ ഇസ്രായേല്‍ സൈന്യം നടത്തുന്ന ആക്രമണമാണ് ഒരു കാരണം. കഴിഞ്ഞ ദിവസം നാല് പലസ്തീന്‍കാരെ ഇസ്രായേല്‍ സൈന്യം വെസ്റ്റ് ബാങ്കില്‍ കൊലപ്പെടുത്തിയിരുന്നു. ഒരു വര്‍ഷത്തിനിടെ 250ഓളം പലസ്തീന്‍കാര്‍ ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്.

ആശ്വാസഘട്ടം കഴിഞ്ഞു; സ്വര്‍ണ വില തിരിച്ചുകയറുന്നു... ഇന്നത്തെ വില അറിയാം, ലാഭം കൊയ്യാം

മുസ്ലിങ്ങള്‍ വളരെ പ്രാധാന്യത്തോടെ കാണുന്ന ജറുസലേമിലെ അല്‍ അഖ്‌സ പള്ളിക്ക് നേരെ ജൂതര്‍ നടത്തുന്ന ആക്രമണം പതിവായതാണ് മറ്റൊരു കാരണം. കഴിഞ്ഞ എട്ട് മാസത്തിനിടെ പ്രതിദിനം മൂന്ന് തവണ പലസ്തീന്‍കാര്‍ക്ക് നേരെ ആക്രമണം നടക്കുന്നു എന്നാണ് യുഎന്‍ പുറത്തുവിട്ട കണക്ക്. ഹമാസ് പുതിയ ആക്രമണത്തിന് പേരിട്ടിരിക്കുന്നത് അല്‍ അഖ്‌സ ഫ്‌ളഡ് എന്നാണ്.

15 വര്‍ഷമായി ഇസ്രായേല്‍ ഉപരോധം തുടരുന്ന പ്രദേശമാണ് ഗാസ. കഴിഞ്ഞ മാസം മുതല്‍ ഇവിടെയുള്ള തൊഴിലാളികളെ അതിര്‍ത്തിയില്‍ ഇസ്രായേല്‍ സൈന്യം തടയുന്നത് ശക്തമാക്കി. ഇത് വലിയ പ്രതിഷേധത്തിനും സമരത്തിനും ഇടയാക്കിയിരുന്നു. അക്രമത്തിലേക്കും നയിച്ചു. രമ്യമായ പരിഹാരത്തിന് ഖത്തര്‍ ശ്രമിച്ചിരുന്നു. ഇതിനിടെയാണ് ഹമാസിന്റെ അപ്രതീക്ഷിത ആക്രമണം ആരംഭിച്ചതും ഇസ്രായേല്‍ പ്രത്യാക്രമണം നടത്തുന്നതും.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

ഇസ്രായേലിനെതിരെ കടുത്ത നീക്കം വേണ്ടെന്ന് പ്രസിഡന്റ്, ഇറാന്‍ സൈന്യം പിന്നോട്ടില്ല; രണ്ട് തട്ടില്‍

israel palestine hamas israel palestine war

'അന്നാണ് ആദ്യമായി സാരിയുടുക്കാൻ തരുന്നത്, ആണുങ്ങൾ മാത്രമെ ലൊക്കേഷനിൽ ഉള്ളൂ, അമ്മയുമില്ല': നവ്യ

'അന്നാണ് ആദ്യമായി സാരിയുടുക്കാൻ തരുന്നത്, ആണുങ്ങൾ മാത്രമെ ലൊക്കേഷനിൽ ഉള്ളൂ, അമ്മയുമില്ല': നവ്യ

ഈ ഒരു ചോദ്യത്തിന്റെ ആവശ്യം പോലും ഇല്ല, ഞങ്ങൾക്ക് അക്കാര്യത്തിൽ സംശയമില്ല; പേളിയുടെ ചോദ്യത്തിന് ഉത്തരം..

ഈ ഒരു ചോദ്യത്തിന്റെ ആവശ്യം പോലും ഇല്ല, ഞങ്ങൾക്ക് അക്കാര്യത്തിൽ സംശയമില്ല; പേളിയുടെ ചോദ്യത്തിന് ഉത്തരം..

ഓണക്കാലത്ത് ലഹരിയും മദ്യവും ഒഴുകും; ഡിജെ പാര്‍ട്ടികളെ നോട്ടമിട്ട് പോലീസും എക്‌സൈസും

ഓണക്കാലത്ത് ലഹരിയും മദ്യവും ഒഴുകും; ഡിജെ പാര്‍ട്ടികളെ നോട്ടമിട്ട് പോലീസും എക്‌സൈസും

Latest updates.

കോണ്‍ഗ്രസിന് ഒറ്റയ്ക്ക് നടക്കില്ല, ഇന്ത്യ സഖ്യമുണ്ടായാല്‍ ബിജെപി വീഴും; ഹരിയാനയില്‍ സാധ്യത ഇങ്ങനെ

  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

essay on war in malayalam language

  • Click on the Menu icon of the browser, it opens up a list of options.
  • Click on the “Options ”, it opens up the settings page,
  • Here click on the “Privacy & Security” options listed on the left hand side of the page.
  • Scroll down the page to the “Permission” section .
  • Here click on the “Settings” tab of the Notification option.
  • A pop up will open with all listed sites, select the option “ALLOW“, for the respective site under the status head to allow the notification.
  • Once the changes is done, click on the “Save Changes” option to save the changes.

facebookview

Experience Teachmint X - AI driven Interactive Flat Panels and Smart Boards

More from Ancy Sajeev

Recommended content, learn from anywhere on any device.

Top Leader by G2

Top Performer by SourceForge

Top Leader by SoftwareSuggest

Ranked Amongst Top 25 Companies by LinkedIn

ISO27001 Certified

Most Preferred Workplace

We use cookies to enhance site navigation and analyse usage, read our Privacy Policy for more.

essay on war in malayalam language

Logo

  • രാജ്യാന്തരം
  • മലയാളം വാരിക

ലേഖനം (മലയാളം വാരിക)

logo

IMAGES

  1. രണ്ടാം ലോകമഹായുദ്ധം/ Second World War in Malayalam, Study Material for

    essay on war in malayalam language

  2. NCERT |CBSE| Class 6 History -Our Past- Chapter 8: Ashoka, The Emperor

    essay on war in malayalam language

  3. Essay Model In Malayalam

    essay on war in malayalam language

  4. Essay on natural disasters in malayalam

    essay on war in malayalam language

  5. First World War in Malayalam

    essay on war in malayalam language

  6. Essay Model In Malayalam

    essay on war in malayalam language

COMMENTS

  1. യുദ്ധം വരുത്തുന്ന നാശങ്ങള് ഉപന്യാസം Essay on War and its effects in

    Essay on War and its effects in Malayalam : In this article, we are providing യുദ്ധം വരുത്തുന്ന നാശങ്ങള് ഉപന്യാസം for students. Scroll down to read Malayalam Essay on war. യുദ്ധം വരുത്തുന്ന നാശങ്ങള് ഉപന്യാസം Essay on War and its effects in Malayalam

  2. യുദ്ധം

    World War I primary source collection Archived 2011-04-10 at the Wayback Machine. International humanitarian law - International Committee of the Red Cross website Customary international humanitarian law Archived 2010-07-16 at the Wayback Machine .

  3. യുദ്ധം തരിപ്പണമാക്കിയ രാജ്യത്തുനിന്നും ദുരിതമനുഭവിച്ചു വന്ന കുട്ടിക

    യുദ്ധം എത്രയും പെട്ടെന്ന് തീർന്നാൽ എത്രയും വേഗം തിരികെ പോയി ...

  4. ഒന്നാം ലോകമഹായുദ്ധം

    ഒന്നാം ലോകമഹായുദ്ധം; Clockwise from the top: The aftermath of shelling during the Battle of the Somme, Mark V tanks cross the ...

  5. രണ്ടാം ലോകമഹായുദ്ധം

    രണ്ടാം ലോകമഹായുദ്ധം 1939-1945 വരെയുള്ള കാലത്തു ആഗോളതലത്തി ...

  6. വേണ്ട, ഇനിയൊരു യുദ്ധം; ചോരയുടെ ചരിത്രം പറയുന്നത്

    ചരിത്രം പലപ്പോഴും ഒാര്‍മപ്പെടുത്തലുകള്‍ മാത്രമല്ല ...

  7. ഗാസയുടെ 100 വർഷത്തെ യുദ്ധ ചരിത്രം

    ഗാസയുടെ 100 വർഷത്തെ യുദ്ധ ചരിത്രം ഒരു നൂറ്റാണ്ട് മുമ്പ് ...

  8. രണ്ടാം ലോകമഹായുദ്ധം/ Second World War in Malayalam, Study Material for

    Second World War in Malayalam/ (രണ്ടാം ലോകമഹായുദ്ധം)/ ഈ വിഷയങ്ങൾ കേരള പബ്ലിക് സ ...

  9. നൂറ്റാണ്ടിലേറെയായി തുടരുന്ന സംഘർഷങ്ങള്‍; ചരിത്രത്തില്‍ പലസ്തീനും

    പരിഹരിക്കാൻ ശ്രമം നടക്കുമ്പോഴൊക്കെ ...

  10. ഇസ്രായേല്‍ പലസ്തീന്‍ യുദ്ധത്തിന്റെ കാരണം ഇതാണ്‌

    Israel-Palestine War: These Three Reasons Led To Tension Between Israel and Hamas ഇസ്രായേല്‍-ഗാസ ...

  11. War and its effects speech in malayalam/യുദ്ധം ...

    War and its effects speech in malayalam/യുദ്ധം വരുത്തുന്ന നാശങ്ങൾ/യുദ്ധം എന്ന വിപത്ത് ...

  12. യുദ്ധത്തിന്റെ പരിണാമം.pdf

    Notes of 10B SBHSS 2 K 21, Malayalam & Malayalam യുദ്ധത്തിന്റെ പരിണാമം.pdf - Study Material

  13. [Expert Answer] Malayalam Essay on topic യുദ്ധം ...

    Find an answer to your question Malayalam Essay on topic യുദ്ധം വരുത്തുന്ന വിപത്ത് stephen99 stephen99 13.08.2019

  14. First World War in Malayalam

    First World War in Malayalam | Story of the First World War Explained in Malayalam | alexplainThe First World War was one of the greatest incidents in modern...

  15. യുദ്ധവും സമാധാനവും

    യുദ്ധവും സമാധാനവും ; Cover to the English first edition: കർത്താവ്: ലിയോ ടോൾസ്റ്റോയ്

  16. Essays & Articles in Malayalam

    Read informative Essays & Articles in Malayalam. Gain extra knowledge to stay updated on General Subjects

  17. Free Essays on About War In Malayalam Language

    Essays on About War In Malayalam Language for students to reference for free. Use our essays to help you with your writing 1 - 60.

  18. Malayalam Wikipedia

    The Malayalam Wikipedia ... The project is the leading Wikipedia among other South Asian language Wikipedias in various quality matrices. [1] It has grown to be a wiki containing 85,846 articles as of August 2024, and ranks 13th in terms of depth among Wikipedias. [2]

  19. യുദ്ധത്തിന്റെ പാരിസ്ഥിതിക ആഘാതം

    Kuwaiti oil fires set by retreating Iraqi forces during the Gulf War caused a dramatic decrease in air quality, causing respiratory problems for many people in the region Agent Orange, a herbicide, being sprayed on farmland during the Vietnam War.

  20. Essays on Effects Of War In Malayalam Language

    a Separate Peace. has been caused by the effects of war on life at Devon. Indirectly it remains true that the war killed Finny. The book is a war novel from start to finish and... 1098 Words. 5 Pages. Free Essays on Effects Of War In Malayalam Language. Get help with your writing. 1 through 30.

  21. മലയാളം വിക്കിപീഡിയ

    പ്രധാന താൾ ഉള്ളടക്കം; സമകാലികം; പുതിയ താളുകൾ ഏതെങ്കിലും താൾ